¡Sorpréndeme!

ഫാസിലിന്റെ പപ്പയുടെ സ്വന്തം അപ്പൂസ് | Old Movie Review | filmibeat Malayalam

2019-03-19 47 Dailymotion

oldfilm review pappayude swantham appoos, 1992 movie
ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1992-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പപ്പയുടെ സ്വന്തം അപ്പൂസ്. മമ്മൂട്ടി, സുരേഷ് ഗോപി, ശോഭന, സീന ദാദി, മാസ്റ്റർ ബാദുഷ, ശങ്കരാടി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. 250 ദിവസത്തിന് മുകളിൽ തീയറ്റെരുകളിൽ പ്രദര്ഷിപ്പിക്കപെട്ട ചിത്രമാണ് അപ്പൂസ് .മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നും ,അന്നുവരെ നിലവില ഉണ്ടായിരുന്ന പല കളക്ഷൻ റിക്കാർഡുകളും അപ്പൂസ് ഭേദിച്ചു